വാഷിംഗ്ടണ്‍ ഡിസി: മിസോറം മുൻ ഗവർണറും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ മൂന്നാഴ്ചത്തെ അമേരിക്കൻ സന്ദർശനത്തിന് ഓഗസ്റ്റ് 22ന് പുറപ്പെടും. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ രണ്ടുവരെ ന്യൂജേഴ്സിയിൽ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഗോള കണ്‍വൻഷനിൽ പങ്കെടുക്കും.
ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ ഒൻപതു വരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും കുമ്മനം സന്ദർശനം നടത്തും. അമേരിക്കയിലെ വിവിധ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങളും പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളും സന്ദർശിക്കും. മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പേരിൽ 9 നഗരങ്ങളിൽ സൗഹൃദ സമ്മേളങ്ങളും ഉണ്ടാകും.
വാഷിങ്ടണ്‍ ഡിസി (ആഗസ്റ്റ്22) ഹൂസ്റ്റണ്‍( ആഗസ്റ്റ് 24 ), ഡാളസ്(ഓഗസ്റ്റ് 25),ഫ്ളോറിഡ(ഓഗസ്റ്റ് 27), ന്യൂജഴ്സി(ഓഗസ്റ്റ്30), ന്യൂയോർക്ക(സെപ്റ്റം 3), ഫിലഡൽഫിയാ(സെപ്റ്റം 4), ലൊസാഞ്ചൽസ്(സെപ്റ്റം 6)സാൻ ഡിയാഗോ( സെപ്റ്റം 8), സാൻ ഫ്രാൻസിസ്കോ(സെപ്റ്റ 9) എന്നിവിടങ്ങളിലാണ് സ്വീകരണ സന്ദർശനം നടത്തുക.
റിപ്പോർട്ട്: ശ്രീകുമാർ പി.