തിരുവല്ല: എം.വി. വർഗീസ് മാപ്പൂര് (75 റിട്ട. ജില്ലാ രജിസ്ട്രാർ) നിര്യാതനായി. ചുങ്കപ്പാറ കുളത്തൂർ ലിറ്റിൽ ഫ്ളവർ കാത്തലിക്ക് പള്ളിയിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് സംസ്ക്കാരം. ഭാര്യ: ലില്ലിക്കുട്ടി (വത്സമ്മ) മക്കൾ: ചാർളി (വികഐൽ ഗ്രൂപ്പ്), മെർലി (ഫ്ളോറിഡ), ബർളി (ഫ്ളോറിഡ). മരുമക്കൾ: ജസ്മി, അനു, സോണി. ആഴ്ചവട്ടം ഓണ്‍ലൈൻ ചീഫ് എഡിറ്റർ ഡോ. ജോർജ് എം. കാക്കനാടിന്റെ സഹോദരി ഭർത്താവാണ്.
റിപ്പോർട്ട്: അജീഷ് ചന്ദ്രൻ
റിപ്പോർട്ട്: അജീഷ് ചന്ദ്രൻ