മംഗഫ്: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജപാക് ) മംഗഫ് യൂണിറ്റ് അംഗം പ്രവീൻ പീറ്ററിന് യാത്രയയപ്പു നൽകി. സംസം ഹാളിൽ കൂടിയ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു.അജപാക് ജനറൽ കോഡിനേറ്റർ ബിനോയ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര നേതാക്ക·ാരായ സണ്ണി പത്തിച്ചിറ, ബാബു പനന്പള്ളി, അബ്ദുൾ റഹ് മാൻപുഞ്ചിരി, കുര്യൻ തോമസ് , ജോണ്സൻ പാണ്ടനാട് , ബിജു ജോർജ്, സലിമോൻആനന്ദൻ, ബിനുഗങ്ങൻ പിള്ള, ബിജു കൈലാസം, സജിത്ത് ഉണ്ണികൃഷ്ണൻ, സുബാഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി നിസാർ കുന്നപ്പള്ളി സ്വാഗതവും ട്രഷറർ ജ്യോതിലാൽ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ