ഫിലഡൽഫിയ: ട്രൈസ്സ്റ്റേററ് കേരളാഫോറത്തിന്റെ ഈ വർഷത്തെ സംയുക്ത ഓണാഘോഷങ്ങൾ സെപ്റ്റംബർ ഒന്ന്് ഞായറാഴ്ച സീറോ മലബാർ ഓഡിറ്റോറിയത്തിൽ(608 വെൽഷ് റോഡ് 19115) വൈകുന്നേരം 4 മുതൽ 9 വരെ നടക്കപ്പെടും.
പതിനഞ്ച് സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്സ്റ്റേററ് കേരളാഫോറത്തിന്റെ ന്ധന്ധഓർമ്മയിൽ ഓമനിíാൻ നമുക്കൊരു പൊന്നോണം’’ എന്ന തീംമിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളിൽ ഓണപ്പുക്കളം, തിരുവാതിരകളി, നൃത്തശിåങ്ങൾ, താലപ്പൊലി, ചെണ്ടമേളം, ഘോഷയാത്ര, പൊതുസമ്മേളനം, അവാർഡ്ദാനം, അടുക്കളത്തോട്ട മത്സരം, സന്പുർണഓണസദ്യ, ഗാനമേള എന്നിവ ഉണ്ടായിരിക്കും. വിൻസന്റ് ഇമ്മാനുവൽ ഓണാഘോഷ ചെയർമാനയുള്ള വിപുലമായ കമ്മറ്റി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
സെപ്റ്റംബർ 1 ഞായറാഴ്ച വൈകുന്നേരം നാലിന് സംസ്കാരിക ഘോഷയാത്രയും തുടർന്ന നടക്കുന്ന സമ്മേളനത്തിൽ ഫിലഡൽഫിയായിലെ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും. സമ്മേളനത്തിൽ വച്ചു വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും, കലാസാംസ്കാരിക പരിപാടികളിലും വിഭവ സമൃദ്ധമായ ഓണസദ്യയിലും പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നുവെന്ന് ചെയർമാൻ ജോഷി കുര്യാക്കോസ് പറഞ്ഞു.
ടി.ജെ തോംസണ് (ജനറൽ സെക്രട്ടറി), ഫിലീപ്പോസ് ചെറിയാൻ (ട്രഷറർ), എക്സികനട്ടീവ് വൈസ് ചെയർമാൻമാരായി അലക്സ് തോമസ്, ജോർജ് നടവയൽ, ജീമോൻ ജോർജ്, റോണി വറുഗീസ്, സുമോദ് നെല്ലിക്കാല (സെക്രട്ടറി), രാജൻ സാമുവൽ (ജോയിന്റ് ട്രഷറർ), ജോർജ് ഓലിക്കൽ (പിആർഒ), സുധ കർത്ത, ദിലീപ് ജോർജ്, മാത്യുസണ് സക്കറിയ (സ്പോർട്ട്സ്), സരിൻ കുരുവിള (സോഷ്യൽ മീഡിയ), ജോബി ജോർജ് (അവാർഡ് കമ്മറ്റി), ജോണ് പി. വർക്കി, കുര്യൻ രാജൻ(ഫുട്), ജേക്കബ് കോര, തോമസ് പോൾ (കർഷകശ്രീ അവാർഡ് കമ്മറ്റി), സാജൻ വറുഗീസ്, ജോണ് പി.വർക്കി, ശോശാമ്മ ചെറിയാൻ, ചാക്കോ എബ്രാഹം, റോയി സാമുവൽ, എന്നിവരോടൊപ്പം വിവിധ സഘടനകളുടെ സാരഥികളായ മോഡി ജേക്കബ് (പന്പ), ജോബി ജോർജ് (കോട്ടയം അസോസിയേഷൻ), തോമസ് ജോയി (ഫ്രണ്ട്സ് ഓഫ് തിരുവല്ല), മനോജ് ലാമണ്ണിൽ(ഫ്രണ്ട്സ് ഓഫ് റാന്നി), ജോസ് ആററുപുറം (ഓർമ്മ),സുരേഷ് നായർ (എൻഎസ്എസ് ഓഫ് പി.എ), ഫാ: എം.കെ കുര്യാക്കോസ് (നാട്ടൂക്കുട്ടം), പി.കെ സോമരാജൻ (എസ്.എൻ.ഡി.പി.), എബ്രാഹം ജോസഫ് (മേള), നീന പനíൽ (ലാന), മോൻസി ജോയി സീമിയോ), ഷെരീഫ് അലിയാർ (ഫിലി സ്റ്റാർസ്), റജി ജേക്കബ് (ഫിൽമ) എന്നിവരും ഓണാഘോഷങ്ങക്ക് നേതൃത്വം കൊടുക്കുന്നു.
ഹെൽത്ത്കെയർ സ്റ്റാറ്റ്സിലെ മണിലാൽ മത്തായി, കാഷ്മീർ ഗാഡൻസ് ഉണ്ണി എന്നിവർ മെഗാ സ്പോണ്സർമാരാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജോഷി കുര്യാക്കോസ് (ചെയർമാൻ): 215-460-8411, ടി.ജെ. തോംസണ് (ജനറൽ സെക്രട്ടറി): 215-429-2442, ഫിലീപ്പോസ് ചെറിയാൻ (ട്രഷറർ): 215 605 7310, വിൻസന്റ് ഇമ്മാനുവൽ (ഓണാഘോഷ ചെയർമാൻ) 215 880 3341
റിപ്പോർട്ട്: ജോർജ് ഓലിക്കൽ