ഡിട്രോയിറ്റ്: ഓഗസ്റ്റ് 11നു ഞായറാഴ്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരി. കന്യകമറിയത്തിന്റെ സ്വർഗാരോപണത്തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാർ ഇടവക വികാരി റവ. ഫാ. ടി.എ നിക്കൊളാസ് എസ്ഡിബി ഇടവകയുടെ പുതിയ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു.
ഇടവകയെ സംബന്ധിച്ചുള്ള ആവശ്യമായ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ് വിലാസം: .www.stmarysknanayacatholicchurchdteroit.org
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഇടവകയെ സംബന്ധിച്ചുള്ള ആവശ്യമായ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ് വിലാസം: .www.stmarysknanayacatholicchurchdteroit.org
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം