ഷിക്കാഗോ: ഷിക്കാഗോയിൽ നടന്ന ലേലത്തിൽ പത്ത് സെന്റ് (ഡൈം) നാണയം 1.32 മില്യൻ ഡോളറിന് യുട്ടായിൽ നിന്നുള്ള വ്യവസായി ഡെൽ ലോയ് ഹാൽസൻ സ്വന്തമാക്കി. സ്റ്റേക്ക്സ് ബൊവേഴ്സ് ഗാലറിയുടെ സ്ഥിതി വിവരകണക്കുകൾ അനുസരിച്ച് ഡൈം ആകെ 24 എണ്ണമാണ് നിർമ്മിച്ചിട്ടുള്ളത്. ഇതിൽ ഒന്‍പതെണ്ണം മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്.
റിയൽ സാൾട്ട് ലേക്ക് എംഎൽഎസ് ടീം ഉടമസ്ഥനായ ഹാൽസൻ ഇത്തരം നാണയം ശേഖരിക്കുന്നതിൽ അതീവ തൽപരനാണ്. ചാൾസ് ഇ. ബാർബർ ഡിസൈൻ ചെയ്ത ചുരുക്കം ചില നാണയങ്ങളിൽ ഒന്നാണിത്.
ജെറി ബുസ്സിന്റെ കൈവശമായിരുന്ന ഈ നാണയം സൂക്ഷിച്ചിരുന്നത് 1988ൽ ഈ നാണയം ലേലം ചെയ്യപ്പെട്ടിരുന്നു. 2016ൽ ഇതേ തരത്തിലുള്ള ഡൈം പേർ വെളിപ്പെടുത്തുവാനാഗ്രഹിക്കാത്ത ഒരാൾ 2 മില്യൻ ഡോളറിനാണ് ലേലത്തിൽ വാങ്ങിയത്. ിൃശ2019മൗഴ20റശാല.ഷുഴ റിപ്പോർട്ട്: പി.പി. ചെറിയാൻ