+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ർ​മ്മ​ൻ​ടൗ​ണ്‍ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​നാ​ൾ സെ​പ്റ്റം​ബ​ർ 7ന്

ഫി​ല​ഡ​ൽ​ഫി​യ: പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ ജ​ർ​മ്മ​ൻ​ടൗ​ണ്‍ മി​റാ​ക്കു​ല​സ് മെ​ഡ​ൽ ഷ്രൈ​നി​ലേ​ക്ക് ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രു​ന്ന പ്രാ​ർ​ഥ​നാ​പൂ​ർ​ണ​മാ​യ മ​രി​യ​ൻ​തീ​ർ​ഥാ​ട​ന​വും
ജ​ർ​മ്മ​ൻ​ടൗ​ണ്‍ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​നാ​ൾ സെ​പ്റ്റം​ബ​ർ 7ന്
ഫി​ല​ഡ​ൽ​ഫി​യ: പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ ജ​ർ​മ്മ​ൻ​ടൗ​ണ്‍ മി​റാ​ക്കു​ല​സ് മെ​ഡ​ൽ ഷ്രൈ​നി​ലേ​ക്ക് ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രു​ന്ന പ്രാ​ർ​ഥ​നാ​പൂ​ർ​ണ​മാ​യ മ​രി​യ​ൻ​തീ​ർ​ഥാ​ട​ന​വും വേ​ളാ​ങ്ക​ണ്ണി​മാ​താ​വി​ന്‍റെ തി​രു​നാ​ളും ഭ​ക്തി​പൂ​ർ​വം സെ​പ്റ്റം​ബ​ർ 7 ശ​നി​യാ​ഴ്ച ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്നു.

ജ​ർ​മ്മ​ൻ​ടൗ​ണി​നു തി​ല​ക​ക്കു​റി​യാ​യി നി​ല​കൊ​ള്ളു​ന്ന മി​റാ​ക്കു​ല​സ് മെ​ഡ​ൽ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ (ങ​ശൃ​മ​രൗ​ഹീൗെ ങ​ല​റ​മ​ഹ ട​വൃ​ശി​ല; 500 ഋ​മെേ ഇ​വ​ല​ഹ​ലേി അ്ലിൗ​ല, ജ​വ​ശ​ഹ​മ​റ​ല​ഹു​വ​ശ​മ, ജ​അ 19144) തു​ട​ർ​ച്ച​യാ​യി ഇ​തു എ​ട്ടാം​വ​ർ​ഷ​മാ​ണ് വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഭ​ക്തി​പൂ​ർ​വം ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​ത്. വി​വി​ധ ഇ​ന്ത്യ​ൻ ക്രൈ​സ്ത​വ​സ​മൂ​ഹ​ങ്ങ​ളു​ടെ​യും, ഫി​ല​ഡ​ൽ​ഫി​യാ സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ പ​ള്ളി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മി​റാ​ക്കു​ല​സ് മെ​ഡ​ൽ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​ണ് തി​രു​നാ​ളി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 7 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു​മ​ണി മു​ത​ൽ ആ​രം​ഭി​ക്കു​ന്ന തി​രു​നാ​ൾ ക​ർ​മ്മ​ങ്ങ​ളി​ലേ​ക്ക് എ​ല്ലാ മ​രി​യ​ഭ​ക്ത​രെ​യും വി​ശ്വാ​സി​ക​ളെ​യും സെ​ൻ​ട്ര​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മി​റാ​ക്കു​ല​സ് മെ​ഡ​ൽ ഷ്രൈ​ൻ എ​ക്സി​ക​ന​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ. മൈ​ക്കി​ൾ ജെ ​കാ​ര​ൾ, സി.​എം; സീ​റോ​മ​ല​ബാ​ർ​പ​ള്ളി വി​കാ​രി റ​വ. ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, കൈ​ക്കാ​ര·ാ​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ക്ഷ​ണി​ക്കു​ന്നു.

കി​ഴ​ക്കി​ന്‍റെ ലൂ​ർ​ദ് എ​ന്ന​റി​യ​പ്പെ​ടു​ന്ന വേ​ളാ​ങ്ക​ണ്ണി​യി​ലെ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ (ഛൗൃ ഘ​മ​റ്യ ീള ​ഏീീ​റ ഒ​ല​മ​ഹ​വേ) തി ​സ്വ​രൂ​പം 2012 സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​ണ് ഫി​ല​ഡ​ൽ​ഫി​യാ ജ​ർ​മ്മ​ൻ​ടൗ​ണ്‍ മി​റാ​ക്കു​ല​സ് മെ​ഡ​ൽ ഷ്രൈ​നി​ൽ അ​ന്ന​ത്തെ സെ​ൻ​ട്ര​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മി​റാ​ക്കു​ല​സ് മെ​ഡ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ. കാ​ൾ പീ​ബ​ർ, 2012 ൽ ​ഫി​ലാ​ഡ​ൽ​ഫി​യാ സീ​റോ മ​ല​ബാ​ർ​പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന റ​വ. ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും, കാ​ർ​മ്മി​ക​ത്വ​ത്തി​ലും ആ​യി​ര​ക്ക​ണ​ക്കി​നു മ​രി​യ​ഭ​ക്ത​രെ സാ​ക്ഷി​നി​ർ​ത്തി ആ​ശീ​ർ​വ​ദി​ച്ചു പ്ര​തി​ഷ്ഠി​ച്ച​ത്.

എ​ല്ലാ തി​ങ്ക​ളാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലും ജ​ർ​മ്മ​ൻ​ടൗ​ണ്‍ മി​റാ​ക്കു​ല​സ് മെ​ഡ​ൽ ഷ്രൈ​നി​ൽ രാ​വി​ലെ മു​ത​ൽ വൈ​കി​ട്ടു വ​രെ വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന വി. ​കു​ർ​ബാ​ന​യി​ലും, നൊ​വേ​ന​യി​ലും മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു മ​രി​യ​ഭ​ക്ത​ർ പ​ങ്കെ​ടു​ക്കാ​റു​ണ്ട്.

മി​റാ​ക്കു​ല​സ് മെ​ഡ​ൽ നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ നൊ​വേ​ന, വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, വി​വി​ധ ഇ​ൻ​ഡ്യ​ൻ ഭാ​ഷ​ക​ളി​ലു​ള്ള ജ​പ​മാ​ല​പ്രാ​ർ​ഥ​ന, തി​രു​സ്വ​രൂ​പം വ​ണ​ങ്ങി നേ​ർ​ച്ച​സ​മ​ർ​പ്പ​ണം എ​ന്നി​വ​യാ​ണ് തി​രു​നാ​ൾ ദി​വ​സ​ത്തെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ.

ന​വ​വൈ​ദി​ക​നും, ഹൂ​സ്റ്റ​ണ്‍ സെ. ​ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ​പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യു​മാ​യ റ​വ. ഫാ. ​രാ​ജീ​വ് വ​ലി​യ​വീ​ട്ടി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ കു​ർ​ബാ​ന​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ൻ. സെ​ൻ​ട്ര​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മി​റാ​ക്കു​ല​സ് മെ​ഡ​ൽ ഷ്രൈ​ൻ എ​ക്സി​ക​ന​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ. മൈ​ക്കി​ൾ ജെ ​കാ​ര​ൾ, സീ​റോ​മ​ല​ബാ​ർ പ​ള്ളി വി​കാ​രി റ​വ. ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം മ​റ്റ​നേ​കം വൈ​ദി​ക​രും സ​ഹ​കാ​ർ​മ്മി​ക​രാ​വും.

സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യും, വി​വി​ധ ഇ​ന്ത്യ​ൻ ക്രൈ​സ്ത​വ​രും ഒì​ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഈ ​തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്ത് ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കാ​ൻ മ​രി​യ​ഭ​ക്ത​ർ​ക്കു സു​വ​ർ​ണാ​വ​സ​രം. ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ക്രൈ​സ്ത​വ വി​ശ്വാ​സ​പാ​ര​ന്പ​ര്യ​ത്തി​ന്‍റെ​യും, പൈ​തൃ​ക​ത്തി​ന്‍റെ​യും, മ​രി​യ​ൻ ഭ​ക്തി​യു​ടെ​യും അ​ത്യ​പൂ​ർ​വ​മാ​യ ഈ ​കൂ​ടി​വ​ര​വി​ലേ​ക്ക് ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം.

സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​വി​കാ​രി റ​വ. ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, കൈ​ക്കാ​ര·ാ​രാ​യ സ​ജി സെ​ബാ​സ്റ്റ്യ​ൻ, ബിë ​പോ​ൾ, പോ​ള​ച്ച​ൻ വ​റീ​ദ്, ജോ​ർ​ജ് വി. ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ൽ, തി ​നാ​ൾ കോ​ർ​ഡി​നേ​റ്റ​ർ ജോ​സ് തോ​മ​സ് എ​ന്നി​വ ടെ ​നേ​തൃ​ത്വ​ത്തി​ൽ പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, ഭ​ക്ത​സം​ഘ​ട​ന​ക​ൾ, മ​ത​ബോ​ധ​ന​സ്കൂ​ൾ എ​ന്നി​വ തി ​നാ​ളി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു​വ ì. പെ ​നാ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താå​ര്യ​മു​ള്ള​വ​ർ​ക്കാ​യി സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​ന്നും അ​ന്നേ​ദി​വ​സം മൂ​ന്നി​ന് ബ​സ് സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ 6309015724
ടോം ​പാ​റ്റാ​നി 2674567850

റി​പ്പോ​ർ​ട്ട്: ജോ​സ് മാ​ളേ​യ്ക്ക​ൽ