മനാമ: സമസ്ത ബഹറിൻ ഘടകത്തിന്റെ മെന്പർഷിപ്പ് കാന്പയിൻ ആരംഭിച്ചതായി കേന്ദ്രകമ്മറ്റി ഭാരവാഹികൾ അറിയിച്ചു. 2019 ഓഗസ്റ്റ് 15 മുതൽ സപ്റ്റംബർ 20 വരെ നീണ്ടുനിൽക്കുന്ന മെന്പർഷിപ്പ് ക്യാന്പയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാന്പയിൻ കാലയളവിൽ സമസ്ത ബഹറിൻ ഏരിയ കമ്മിറ്റികളുമായി ബന്ധപ്പെട്ടാണ് മെന്പർഷിപ്പ് സ്വീകരിക്കേണ്ടത്.
ക്യാന്പയിന്റെ ഒൗദ്യോഗിക ഉദ്ഘാടനം മനാമയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡൻറ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ ഖാലിദ് ഹാജിക്ക് ആദ്യ മെന്പർ ഷിപ്പ് നൽകി നിർവ്വഹിച്ചു. സമസ്ത ബഹ്റൈൻ ഭാരവാഹികളും മറ്റു സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. മെന്പർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് : 0097339128941