അബുദാബി: പ്രളയ ബാധിതരെ സഹായിക്കുന്നതിന് അബുദാബി മലപ്പുറം ജില്ലാ കെ എംസിസി ഓഗസ്റ്റ് 22 വ്യാഴാഴ്ച രാത്രി എട്ടിന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സാന്ത്വന സന്ധ്യ സംഘടിപ്പുക്കുന്നു.
യുഎഇയിലെ 25 ഓളം കലാകാര·ാർ ഒന്നിക്കുന്ന പരിപാടിയുടെ ബ്രോഷർ പ്രകാശനം ചന്ദ്രിക ഡയറക്ടർ മെട്രോ മുഹമ്മദ് ഹാജി നിർവഹിച്ചു. ചടങ്ങിൽ സ്റ്റേറ്റ് കെ എംസിസി നേതാക്കളായ അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, പികെ അഹമ്മദ് ബല്ലാകടപ്പുറം, അഷറഫ് പൊന്നാനി, ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് സലാം ഒഴുർ, മലപ്പുറം ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഖാദർ ഒളവട്ടൂർ, സെക്രട്ടറി ഹുസൈൻ സികെ നജ്മുദ്ധീൻ എന്നിവർ പങ്കെടുത്തു.