ന്യുയോർക്ക്: മല്ലപ്പള്ളി കിഴക്കേൽ പരേതനായ സി.എ. ഇട്ടിച്ചെറിയയുടെ (റോബി) ഭാര്യ മേരി ഇട്ടിച്ചെറിയ (81) ഓഗസ്റ്റ് 17നു ന്യൂയോർക്കിൽ നിര്യാതയായി.
മക്കൾ: ബെറ്റ്സി, ബെന്നി. മരുമക്കൾ: ലാൽ ജേക്കബ്, എലിസബത്ത് ബെന്നി (ഷീല)
കൊച്ചുമക്കൾ: ജിമ്മി, റൂബൻ.
പൊതുദർശനം: ഓഗസ്റ്റ് 19 തിങ്കൾ 5 മുതൽ 9 വരെ: സി.എസ്.ഐ. സീഫോർഡ്, 3833 ജറുസലെം അവന്യു, സീഫോർഡ്, ന്യുയോർക്ക് 11783.
സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 20 ചൊവ്വ: സി.എസ്.ഐ. സീഫോർഡ്.
സംസ്കാരം പൈൻലോണ്‍ മെമ്മോറിയൽ പാർക്ക്, 2030 വെൽ വുഡ് അവന്യു, ഫാർമിംഗ്ഡേൽ, ന്യു യോർക്ക് 11735
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം