ഷിക്കാഗോ: ഷിക്കാഗോയിൽ ഇന്ത്യൻ ഓവർസീസ് കോണ്ഗ്രസ് ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് പ്രഫ. തന്പി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു ശേഷം സ്ക്കോക്കിയിലുള്ള ഗാന്ധിജി പ്രതിമയ്ക്കു മുൻപിൽ പുഷ്പാർച്ച നടത്തി.
തോമസ് മാത്യു (മുൻ പ്രസിഡന്റ്), പോൾ പറന്പി (ഫൗണ്ടിംഗ് പ്രസിഡന്റ്) വർഗീസ് പാലമലയിൽ (മുൻ പ്രസിഡന്റ്) , ജോസി കുരിശുങ്കൽ (എക്സി. വൈസ് പ്രസിഡന്റ്), ആന്േറാ കവലയ്ക്കൽ(ട്രഷറർ), സജി കുര്യൻ(ജോ. സെക്രട്ടറി), ഹെറാൾഡ് ഫിഗർഡോ(വൈസ് പ്രസിഡന്റ്), ജോർജ് പണിക്കർ (ഐഎംഎ പ്രസിഡന്റ്), ജോണ്സൻ കണ്ണൂക്കാടൻ(സിഎംഎ പ്രസിഡന്റ്), സാബു മാത്യു, മാത്യു എബ്രഹാം, ജോയി പീറ്റർ ഇണ്ടിക്കുഴി, എബ്രാഹം ചാക്കോ, വിൻസി കുര്യൻ എന്നിവർ ആശംസകൾ നേർന്നു. ജോഷി വള്ളിക്കളം (സെക്രട്ടറി) നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: ജോഷി വള്ളിക്കളം