ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഫാമിലി കൗണ്‍സിലിംഗ് സംഘടിപ്പിച്ചു. ഫാമിലി കൗണ്‍സിലിംഗിന് സിസ്റ്റർ ആന്‍ചൽ തേരെസാ(ഹോളി ഫാമിലി കോണ്‍വെന്റ്, ഷാലിമാർ ഗാർഡൻ) നേതൃത്വം നൽകി.
റിപ്പോർട്ട്: ഷിബി പോൾ
റിപ്പോർട്ട്: ഷിബി പോൾ