+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാൺപൂർ സെന്‍റ് മേരീസ്‌ ഓർത്തോഡോക്സ് പള്ളിയിൽ വാങ്ങിപ്പ് പെരുന്നാൾ

ന്യൂഡൽഹി: കാൺപൂർ സെന്‍റ് മേരീസ്‌ ഓർത്തോഡോക്സ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ വാങ്ങിപ്പ് പെരുന്നാൾ ഒാഗസറ്റ് 11 മുതൽ മുതൽ 15 വരെ നടത്തപ്പെടുന്നു. 11ന് വിശുദ്ധ കു൪ബാനയ്ക്കുശേഷം വികാരി ഫാ. അജി ക
കാൺപൂർ സെന്‍റ്  മേരീസ്‌ ഓർത്തോഡോക്സ് പള്ളിയിൽ വാങ്ങിപ്പ് പെരുന്നാൾ
ന്യൂഡൽഹി: കാൺപൂർ സെന്‍റ് മേരീസ്‌ ഓർത്തോഡോക്സ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ വാങ്ങിപ്പ് പെരുന്നാൾ ഒാഗസറ്റ് 11 മുതൽ മുതൽ 15 വരെ നടത്തപ്പെടുന്നു. 11ന് വിശുദ്ധ കു൪ബാനയ്ക്കുശേഷം വികാരി ഫാ. അജി കെ. ചാക്കോ പെരുന്നാളിന് കൊടിയേറ്റി. 11 മുതൽ 14 വരെ ദിവസവും വൈകിട്ട് 7 ന് സന്ധ്യാ നമസ്കാരം, മദ്ധ്യസ്ഥ പ്രാ൪ത്ഥന എന്നിവ ഉണ്ടായിരിക്കും.

15ന് വിശൂദ്ധ കു൪ബാനയോടു കൂടി അവസാനിക്കുന്ന പെരുന്നാളിൽ ഇടവകയിൽ വർഷങ്ങളായി നടന്നു വരുന്ന ആദ്യഫല ലേലവും നടക്കും. വികാരി ഫാ. അജി കെ ചാക്കോ പരിപാടികൾക്ക് നേതൃത്വം നൽകും.

റിപ്പോർട്ട്: ഷിബി പോൾ