+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇസ് ലാഹി സെന്‍റർ പെരുന്നാൾ നമസ്കാരം

കുവൈത്ത്: കുവൈത് ഔഖാഫ് മന്ത്രാലയത്തിന്‍റെ കീഴിൽ കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബലിപെരുന്നാൾ നമസ്കാരം സംഘടിപ്പിക്കുന്നതാണെന്ന് കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ ഭാരവാഹികൾ അറിയിച്ചു. പെരുന്നാൾ ഖുതുബ
ഇസ് ലാഹി സെന്‍റർ പെരുന്നാൾ നമസ്കാരം
കുവൈത്ത്: കുവൈത് ഔഖാഫ് മന്ത്രാലയത്തിന്‍റെ കീഴിൽ കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബലിപെരുന്നാൾ നമസ്കാരം സംഘടിപ്പിക്കുന്നതാണെന്ന് കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ ഭാരവാഹികൾ അറിയിച്ചു.

പെരുന്നാൾ ഖുതുബ നടക്കുന്ന പള്ളികളും ഖതീബുമാരും: അബാസിയ ടെലികമ്യൂണിക്കേഷന് മുൻവശമുള്ള മസ്ജിദ് അല് അദ് വാനി, (സമീര് അലി എകരൂല്) ജഹ്റ മലയാളം ഖുതുബ പള്ളി, (അബ്ദുസ്സലാം സ്വലാഹി) , ഫര് വാനിയ (ഉമരിയ തദാമുന് സ്പോര്ട്സ് ക്ളബിന് സമീപമുള്ള മലയാളം ഖുതുബ മസ്ജിദ്, ശബീര് സലഫി), ഖൈതാന് മസ്ജിദ് മസീദ് അര്റഷീദി (മലയാളം ഖുതുബാ മസ്ജിദ്, നൌഫല് സ്വലാഹി), ഹവല്ലി (മസ്ജിദ് അന് വര് രിഫാഇ) ശാബ് മലയാളം ഖുതുബ മസ്ജിദ്, (ഫൈസാദ് സ്വലാഹി), ശര്ഖ് പോലീസ് സ്റ്റേഷന് റൌണ്ട് എബൌട്ടിന് സമീപമുള്ള മലയാളം ഖുതുബ മസ്ജിദ് (മസ്ജിദ് ബിഷര് അല് റൂമി, ശമീര് മദനി കൊച്ചി), മംഗഫ് ബ്ലോക്-4, അജിയാല് ജിമ്മിന് സമീപമുള്ള മലയാളം ഖുതുബ മസ്ജിദ്,(അഷ്കര് സ്വലാഹി), അഹ് മദി ഗാര്ഡന് സമീപമുള്ള മസ്ജിദ് ഉമര് ബിന് ഖത്വാബ്, (അബ്ദുല് മജീദ് മദനി), അബൂ ഹലീഫ മസ്ജിദ് ആയിശ, (അസ് ലം ആലപ്പുഴ), മഹ്ബൂല മസ്ജിദ് നാഫിഹ് മിഷാല് അല് ഹജബ് (മലയാളം ഖുതുബാ മസ്ജിദ്, സിദ്ദീഖ് ഫാറൂഖി). സാല്‍മിയ അമ്മാന് സ്ട്രീറ്റ് അല് റാശിദ് ഹോസ്പിറ്റലിന് എതിര് വശം മസ്ജിദ് ലത്തീഫ അല്‍ നിമിഷ് (പി.എന്‍. അബ്ദു റഹിമാന്)

പെരുന്നാൾ നമസ്കാരം പുലർച്ചെ 5.29 ന് ആരംഭിക്കുമെന്നും സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ