+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോളിസ്റ്റിക് തെറാപ്പീസ് ഇന്‍റർനാഷണൽ കോൺഫറൻസ്

ന്യൂഡൽഹി: ഹോളിസ്റ്റിക് തെറാപ്പീസ് ഇന്‍റർനാഷണൽ കോൺഫറൻസ് നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ റാഫി മാർഗിലുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടക്കും. ഇന്ത്യയിൻ നിന്നും ഇന്ത്യയ്ക്ക് പുറത്തു നിന്നുമുള്ള പ്രമു
ഹോളിസ്റ്റിക് തെറാപ്പീസ് ഇന്‍റർനാഷണൽ കോൺഫറൻസ്
ന്യൂഡൽഹി: ഹോളിസ്റ്റിക് തെറാപ്പീസ് ഇന്‍റർനാഷണൽ കോൺഫറൻസ് നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ റാഫി മാർഗിലുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടക്കും. ഇന്ത്യയിൻ നിന്നും ഇന്ത്യയ്ക്ക് പുറത്തു നിന്നുമുള്ള പ്രമുഖ വ്യക്തികളും Holistic Therapist കളും സമ്മേളനത്തിൽ പങ്കെടുത്ത് വിവിധ ചികിത്സാ രീതികളെ പറ്റി ക്ലാസെടുക്കുമെന്ന് കോഓർഡിനേറ്റർ ഡോ. ഹേമ പണിക്കർ പറഞ്ഞു.

സമ്മേളനത്തോനുബന്ധിച്ച് വിവിധ മേഖലയിൽ മികവു തെളിയിച്ച holistic Therapist കൾക്ക് പുരസ്കാരം നൽകി ആദരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്