കോതമംഗലം: പാലക്കാടൻ പി. കെ. വർഗീസ് (82) നിര്യാതനായി. എച്ച്എംടി റിട്ട. ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം കോതമംഗലം മാർതോമ ചെറിയപള്ളിയിൽ.
ന്യൂജേഴ്സി വാണാക്യു സെന്റ് ജെയിംസ് സിറിയൻ ഓർത്തഡോക്സ് പള്ളി വൈസ് പ്രസിഡന്റ് എൽദോ വറുഗീസിന്റെ പിതാവാണ് പരേതൻ. ഇടവക വികാരി ഫാ. ജെറി ജേക്കബിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥനയും അനുസ്മരണവും ഞായറാഴ്ച വി. കുർബാനന്തരം നടത്തപ്പെട്ടു.
ഭാര്യ: സുശീല തലയോലപ്പറന്പ്, മണലിപ്പറന്പിൽ (പോത്താറയിൽ). മക്കൾ: വിനി, സുനി, എൽദോ വർഗീസ് (യുഎസ്എ). മരുമക്കൾ: ബോസ് കിളിയനാൽ, റാക്കാട്, പ്രശാന്ത് കൊഴുമറ്റത്തിൽ, കോലഞ്ചേരി, അനു എൽദോ കരപ്പിള്ളിൽ (യുഎസ്എ). കൊച്ചുമക്കൾ : നിവിൻ, നേഖ, സ്നേഹ, സാറ, ഐറിൻ, ഐവിൻ.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം