ഹൂസ്റ്റണ്‍: മണർകാട് കലുകടവിലായ കന്നുകുഴിയിൽ എബ്രഹാം(ജോർജ്) ഭാര്യ രാജമ്മ ഏബ്രഹാം (67) അമേരിക്കയിൽ ഹൂസ്റ്റണിൽ ജൂലൈ 20 ശനിയാഴ്ച വൈകിട്ട് നിര്യാതയായി. പരേത കൊല്ലാട് കൊടുവത്ത് കുടുംബാംഗമാണ്.
മക്കൾ: രാജി, റാണി, റിനി(മൂവരുംഹൂസ്റ്റണ്). മരുമക്കൾ വെങ്ങോല മഠത്തിൽ ദിപു ജോർജ്, പത്തനാപുരം ചാച്ചിപ്പുന്ന മരുതത്ത് മന്ദിരത്തിൽ ടോണി വർഗീസ്, ബാംഗ്ലൂർ ഹെന്നൂർ മാളിയേക്കൽ സുനീത് ചാർലി (മൂവരും ഹൂസ്റ്റണ്‍).
എബ്രഹാം കൊടുവത്ത്, സണ്ണി കൊടുവത്, ബേബികോടുവത്ത് (എല്ലാവരും ഡാളസ്), വത്സമ്മ വർഗീസ് ചെന്പോല (കേരളം), ജെയ്സമ്മ കുര്യാക്കോസ് (ഡാളസ്), ബോബൻ കൊടുവത്ത്(ഡാളസ് ), റോയ് കൊടുവത്ത് (ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്റ്) എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട് ഹൂസ്റ്റണിൽ.
റിപ്പോർട്ട്: പി.പി. ചെറിയാൻ