+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മർത്തോമാ സൗത്ത് വെസ്റ്റ് റീജിയൻ സൺഡേ സ്കൂൾ മത്സരം ഓഗസ്റ്റ് മൂന്നിന്

ഒക് ലഹോമ: നോർത്ത് അമേരിക്കാ യൂറോപ്പ് മർത്തോമ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൻ സൺഡേ സ്കൂൾ മത്സരങ്ങള്‍ ഓഗസ്റ്റ് മൂന്നിന് ഒക് ലഹോമയിൽ നടക്കും. യുക്കോൺ ഐപിസി ഹെബ്രോൻ ചർച്ചിൽ രാവിലെ 9.30നാണ് മത്സരങ്ങ
മർത്തോമാ സൗത്ത് വെസ്റ്റ് റീജിയൻ സൺഡേ സ്കൂൾ മത്സരം ഓഗസ്റ്റ് മൂന്നിന്
ഒക് ലഹോമ: നോർത്ത് അമേരിക്കാ- യൂറോപ്പ് മർത്തോമ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൻ സൺഡേ സ്കൂൾ മത്സരങ്ങള്‍ ഓഗസ്റ്റ് മൂന്നിന് ഒക് ലഹോമയിൽ നടക്കും.

യുക്കോൺ ഐപിസി ഹെബ്രോൻ ചർച്ചിൽ രാവിലെ 9.30നാണ് മത്സരങ്ങൾ. ഒക് ലഹോമ മർത്തോമ ചർച്ച് ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾക്ക് ഡാളസ് സെന്‍റ് പോൾസ്, സെഹിയോൻ, കരോൾട്ടൻ, ഫാർമേഴ്സ് ബ്രാഞ്ച്, ക്രോസ്‌വെ മർത്തോമ ചർച്ച്, ഓസ്റ്റിൻ, കാൻസസ്, ഒക് ലഹോമ തുടങ്ങിയ ഇടവകകളിലെ കുട്ടികളാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവർ മുൻ കൂട്ടി റജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അതാത് ഇടവക വികാരിമാരിൽ നിന്നും സൺഡേ സ്കൂൾ സൂപ്രണ്ടുമാരിൽ നിന്നും ലഭിക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ