കുവൈത്ത് സിറ്റി: കുവൈത്ത് കഐംസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് സംസ്ഥാന കൗണ്സിൽ അംഗവും മിഡിൽ ഈസ്റ്റ് ചന്ദ്രിക ഡയറക്ടറുമായ പ്രമുഖ വ്യവസായിയും പാർകോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ പി.എ. റഹ്മാൻന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
സൈദാലി ബത്തേരിയുടെ ഖിറാഅത്തോടെ അബാസിയ കെ.എംസിസി ഓഫീസിൽ നടന്ന യോഗത്തിൽ കെ.എംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് എ.കെ. മഹമൂദ് അധ്യക്ഷത വഹിച്ചു. കെ.എംസിസി സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്റ് എൻ.കെ. ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്ത യോഗത്തിൽ പി.എ. റഹ്മാൻ സാഹിബിന്റെ ജീവിതയാത്രയെ കുറിച്ചുള്ള അനുശോചന പ്രമേയം ജില്ലാ വൈസ് പ്രസിഡന്റ് ഫുഹാദ് സുലൈമാൻ അവതരിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രെട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാന്പ്ര, മുൻ കേന്ദ്ര പ്രസിഡന്റ് കെ.ടി.പി അബ്ദുറഹ്മാൻ, മറ്റു സംസ്ഥാന ഭാരവാഹികളായ അസ്ലം കുറ്റിക്കാട്ടൂർ, സുബൈർപാറക്കടവ്, എൻജിനീയർ മുഷ്താഖ്, ടി.ടി.ഷംസു, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം, മലപ്പുറം ജില്ലാ പ്രസിഡന്റ് ഹമീദ്, കാസർകോഡ് ജില്ലാ ജനറൽ സെക്രെട്ടറി അബ്ദു കടവത്തു, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് മുനീർ അരിയിൽ, സെക്രട്ടറി ഷമീദ് മമ്മാക്കുന്നു, കൂത്തുപറന്പ് മണ്ഡലം പ്രസിഡന്റ് പി.വി. മൂസ, വേങ്ങര മണ്ഡലം പ്രസിഡന്റ് അജ്മൽ, കല്യാശേരി മണ്ഡലം പ്രസിഡന്റ് സകരിയ, കൂത്തുപറന്പ് മണ്ഡലം ജനറൽ സെക്രട്ടറി സുഹൈൽ സുലൈമാൻ, ട്രഷറർ ബഷീർ കടവത്തൂർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. തുടർന്ന് കെ.ടി.പി. അബ്ദുറഹ്മാൻ സാഹിബിന്റെ നേതൃത്വത്തിൽ പ്രാർഥനയും നടന്നു. കെ.എംസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി മുസമ്മിൽ മൂപ്പൻ സ്വാഗതവും ട്രഷറർ സുഹൈൽ അബൂബക്കർ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ