ഡാളസ്: മധ്യ കേരള ഡിയോസിസ് ഓഫ് ദി ചർച്ച ഓഫ് സൗത്ത് ഇന്ത്യ (CSI) റിട്ട ബിഷപ്പും, ബാംഗളൂരിൽ വിശ്രമ ജീവിതം നയിച്ചു വരുന്നതിനിടയിലും വിവിധ തലങ്ങളിൽ സഭ ശുശ്രുഷകളിൽ സേവനം അനുഷ്ഷ്ഠിച്ചുകൊണ്ടിരിക്കുന്ന റവ. തോമസ് സാമുവേൽ ഇന്റർ നാഷണൽ പ്രയർ ലയനിൽ മുഖ്യപ്രഭാഷണം നൽകുന്നു.
വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ് ഇന്റർ നാഷണൽ പ്രയർ ലയ്ൻ. ആഴ്ചയിലെ എല്ലാ ചൊവാഴ്ചയും രാത്രി 9ന് (ന്യൂയോർക്ക് ടൈം) പ്രയർ ലയ്ൻ സജീവമാകുന്നത്.
വിവിധ സഭ മേലധ്യക്ഷന്മാരും, പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. ജൂലൈ 16ന് ചൊവ്വാഴ്ചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന ബിഷപ്പ് തോമാസ് സാമുവേലിന്റെ പ്രസംഗം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
ഡിട്രോയിറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ucmprayerline@gmail.com,, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207
റിപ്പോർട്ട്: പി.പി. ചെറിയാൻ