സൗത്ത് ഫ്ളോറിഡ: ഓർത്തഡോക്സ് മലങ്കര സഭയുടെ പരമാധ്യക്ഷൻ പരി. ബസേലിയോസ് മർതോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്ളോറിഡ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ചർച്ചിൽ നൽകുന്ന പൗരസ്വീകരണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി മാത്യു വർഗീസ്, ട്രസ്റ്റി എം.വി ചാക്കോ എന്നിവർ അറിയിച്ചു.
ജൂലൈ 15 ന് തിങ്കളാഴ്ച വൈകീട്ട് 6ന് സന്ധ്യാപ്രാർഥനയോടെ ചടങ്ങുകൾ ആരംഭിക്കും. ഏഴിന് പൊതുസമ്മേളനം നടക്കും. തുടർന്ന് 8.30ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും.
സ്വീകരണസമ്മേളനം വൻവിജയമാക്കാൻ ഇടവക വികാരി ഫാ: ഡോ. ജോയ് പൈങ്ങോലിൽ , അസി: വികാരി ഫാ. ഡോ. ജേക്കബ് മാത്യു, ഫാ. ഫിലിപ്പോസ് സ്കറിയ കമ്മിറ്റി അംഗങ്ങളായ ഏലിയാസ് പി.എ , വിജയൻ തോമസ്, തോമസ് ചെറിയാൻ , വിൻറ്റു മാമൻ, ജെസിക്ക അലക്സാണ്ടർ, സി.ഡി ജോസഫ് എന്നിവരും ഉൾപ്പെടുന്ന കമ്മറ്റി പ്രവർത്തിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് : മാത്യു വർഗീസ് 954 234 1201 , എം. വി ചാക്കോ 954 401 6775
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം