ബ്രിസ്റ്റണ്‍: കോതനല്ലൂർ സംഗമത്തിന്റെ ദശാബ്ദദി ആഘോഷങ്ങൾ ഇക്കുറി ബ്രിസ്റ്റണിലെ ബാർട്ടൻ ക്യാന്പിൽ നടക്കും. ഒക്ടോബർ 11 മുതൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ഇക്കുറി ക്രമീകരിച്ചിരിക്കുന്നത്.
ആട്ടവും പാട്ടും സ്വാദൂറും നാടൻ വിഭവങ്ങളുമൊക്കെ ആയി നടക്കുന്ന പത്താം വാർഷിക ആഘോഷങ്ങളിലേക്ക് യുകെയിൽ എന്പാടുമുള്ള കോതനല്ലൂർ നിവാസികളെ ഭാരവാഹികൾ ക്ഷണിക്കുന്നു.
മുൻകൂട്ടി റെജിസ്റ്റർ ചെയ്യുന്നവർക്കാവും മുൻഗണന. കോതനല്ലൂരിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും യുകെയിലേക്ക് കുടിയേറിയവർക്കും ഇവിടെ നിന്നും വിവാഹം കഴിച്ചു പോയവർക്കും പരിപാടികളിൽ പങ്കെടുക്കാവുന്നതാണ്.
Venue:
Barton Camp,
Winscombe,
North Somerset,
BS25 1DY
കൂടുതൽ വിവരങ്ങൾക്ക്:
07727163722
07958764841
07903757122 ിൃശ2019ഷൗഹ്യ09സീവേമിലഹഹൗൃ.ഷുഴ
റിപ്പോർട്ട്: സാബു ചൂണ്ടക്കാട്ടിൽ
കോതനല്ലൂർ സംഗമം പത്താം വർഷത്തിലേക്ക്
11:31 PM Jul 09, 2019 | Deepika.com