+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി. ​കേ​ശ​വ​ന്‍റെ അ​ൻ​പ​താ​മ​ത് സ്മൃ​തി വാ​ർ​ഷി​ക ആ​ച​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി. ​കേ​ശ​വ​ന്‍റെ അ​ൻ​പ​താ​മ​ത് ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​ട്ടേ​ൽ​ന​ഗ​ർ ഓം​സ​യി ബി​ൽ​ഡിം​ഗി​ൽ ന​ട​ന്ന ച​ട​ങ്ങ
സി. ​കേ​ശ​വ​ന്‍റെ അ​ൻ​പ​താ​മ​ത് സ്മൃ​തി വാ​ർ​ഷി​ക ആ​ച​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി. ​കേ​ശ​വ​ന്‍റെ അ​ൻ​പ​താ​മ​ത് ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​ട്ടേ​ൽ​ന​ഗ​ർ ഓം​സ​യി ബി​ൽ​ഡിം​ഗി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​വ​ർ​ത്ത​ന പ്ര​ക്ഷോ​ഭ​വും സി. ​കേ​ശ​വ​നും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ദീ​പ് ര​വീ​ന്ദ്ര​നാ​ഥ് പ​ഠ​ന​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. കോ​ഴ​ഞ്ചേ​രി​യി​ൽ സി. ​കേ​ശ​വ​ൻ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം വാ​യി​ച്ചു ച​ർ​ച്ച ന​ട​ത്തി. ഉ​ത്ത​ര​വാ​ദ​ഭ​ര​ണ​വും കാ​ര്യ​ക്ഷ​മ​താ വാ​ദ​വും ആ​ധു​നി​ക ഇ​ന്ത്യ​യി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ഗൂ​തു മോ​ഹ​ൻ​ദാ​സ് പ​ഠ​ന​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ച​ട​ങ്ങി​ൽ രേ​ഷ്മ സ​ഹ​ദേ​വ​ൻ, ജി​ൻ​സി ഫി​ലി​പ്പ്, അ​നൂ​പ് ആ​ർ. മ​ണി​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: ക​ല്ല​റ മ​നോ​ജ്