ന്യൂഡൽഹി: ജനക് പുരി ദില്ലി ഹാട്ടിൽ നിന്നും കർക്കിടക വാവ് ബലി തർപ്പണത്തിനായി ഗഡ് ഗംഗയിലേക്ക് യാത്ര ഒരുക്കുന്നു. ജൂലായ് 31 ബുധനാഴ്ച്ച രാവിലെ 5.30ന് പുറപ്പെടുന്ന ബസ് മായാപുരി വഴി 9:30ന് ഗഡ് ഗംഗയിലെത്തും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 9643629156 (മധു), 9810835231 (സുരേഷ്) എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 9643629156 (മധു), 9810835231 (സുരേഷ്) എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി