ന്യൂയോർക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാർഷിക സംഗമം യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ് റെസ്റ്റോറന്റ് ( 1727 Cetnral Park Ave, Yonkers, NY 10710) വച്ച് സെപ്റ്റംന്പർ 28ന് ശനിയാഴ്ച വൈകിട്ട് 6ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
1995ൽ ബിനോയ് തെന്നശേരിയുടെ ഭവനത്തിൽ കൂടിയ പിറവം നിവാസികളുടെ ആദ്യയോഗം മുതൽ 24 വർഷങ്ങൾ പിന്നിട്ടപ്പോൾ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വർഷത്തിൽ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു.
പിറവത്ത് പല തരത്തിലുള്ള സാന്പത്തിക സഹായങ്ങൾ എത്തിക്കാൻ ഇക്കാലയളവിൽ പിറവം സംഗമത്തിന് കഴിഞ്ഞു. സ്കൂൾ, കോളേജുകളിൽ ഗ്രാജ്വേറ്റ് ചെയ്ത കുട്ടികളെ ആദരിക്കുന്ന ചടങ്ങു നടക്കും. കലാപരിപാടികൾക്ക് പുറമെ സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
പ്രസിഡന്റ് ജെസി ജോസഫ് 914 954 9586
സെക്രട്ടറി ഷിജി ബാബു (917 )456 6359