ഫിലഡൽഫിയ: സ്നേഹസന്പന്നനായ പിതാവാണെന്നതാണ് പുരുഷന് പരമപ്രധാനം, മറ്റെല്ലാം അപ്രസക്തം എന്ന ദർശനം ആവർത്തിച്ച് ഓവർസീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷൻ (ഓർമ ഇന്റർനാഷണൽ) ഫാദേഴ്സ് ഡേ ആഘോഷിച്ചു.
മാതൃത്വവും പിതൃത്വവും അഭേദ്യവും പരസ്പരപൂരകവുമായ പരിപാലനാ പ്രകൃതമാണ് എന്നതിനാൽ പിതാവിനെയും മതാവിനെയും ആദരിക്കുന്നതിലൂടെ സ്വയം പൂജിതരാവുകയാണ്. പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷപ്രസംഗവും, ഫാ. ഫിലിപ് മോഡയിൽ, അ ണ് മാതന എന്നിവർ മുഖ്യ സന്ദേശവും നൽകി. ആലീസ് ജോസ്, ബ്രിജിറ്റ് പാറപ്പുറത്ത്, ടീനാ ചെന്പ്ളായിൽ, റേച്ചൽ അലക്സ്, ഏലിയാമ്മ പോൾ എന്നിവർ ഫാദേഴ്സ് ഡേ ആഘോഷങ്ങൾ ക്രമീകരിച്ചു. വിൻസന്റ് ഇമ്മാനുവേൽ, ജോർജ് ഓലിക്കൽ, സിബിച്ചൻ ചെന്പ്ളായിൽ, അലക്സ് തോമസ്, തോമസ് പോൾ, ജേക്കബ് കോര, റോഷൻ പ്ലാമൂട്ടിൽ, സേവ്യർ ആന്റണി എന്നിവർ പിതൃസ്മരണകൾ പങ്കിട്ടു. ജനറൽ സെക്രട്ടറി ജോർജ് നടവയൽ സ്വാഗതവും ട്രഷറാർ ജോർജ് അന്പാട്ട് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: പി.ഡി. ജോർജ് നടവയൽ