ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ പിക്നിക്ക് ജൂണ്‍ 15ന് ഡസ്പ്ലെയിൻസിലുള്ള ബിഗ് ബെൻസ് ലേക്ക് പാർക്കിൽ വച്ചു നടത്തപ്പെട്ടു. പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്ത പിക്നിക്കിൽ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രവർത്തരുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
പിക്നിക്കിൽ വച്ചു കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തപ്പെടുകയും വിജയികൾക്ക് ട്രോഫികളും വിതരണം ചെയ്തു. യുവജനങ്ങൾക്കായി നടത്തിയ വടംവലി മത്സരം പ്രത്യേകം ശ്രദ്ധയാകർഷിച്ചു. പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും പിക്നിക്കിൽ പങ്കെടുക്കുന്നതിനും സൗഹൃദം പങ്കുവയ്ക്കുന്നതിനുമായി നിരവധിയാളുകൾ വന്നു ചേർന്നു.
ജനറൽ കോർഡിനേറ്റർ ലൂക്ക് ചിറയിൽ മറ്റു കോർഡിനേറ്റമാരായ മനോജ് അച്ചേട്ട്, ജോർജ് പ്ലാമൂട്ടിൽ, ഷിബു മാത്യു, സന്തോഷ് കാട്ടൂക്കാരൻ, സന്തോഷ് കുര്യൻ, സജി മണ്ണംച്ചേരി, സാബു കട്ടപ്പുറം, ഷൈനി ഹരിദാസ്, കാൽവിൻ കവലയ്ക്കൽ, മേഴ്സി കുരിയാക്കോസ്, റ്റോബിൻ മാത്യു, ജെസി റിൻസി, ചാക്കോ മറ്റത്തിൽപറന്പിൽ, ആൽവിൻ ഷിക്കൂർ, ജോഷി വള്ളിക്കളം, ജിതേഷ് ചുങ്കത്ത്, ബാബു മാത്യു എന്നിവരും സന്നിഹതരായിരുന്നു.
റിപ്പോർട്ട്: ജോഷി വള്ളിക്കളം