കുവൈത്ത് സിറ്റി: പ്രവാസലോകത്ത് നിന്ന് തിരിച്ചെത്തി നാട്ടിൽ വല്ല വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ ശ്രമിക്കുകയും, എന്നാൽ അതിന്റെ തുടർ പ്രവർത്തനങ്ങൾക്കിടയിൽ സംസ്ഥാന സർക്കാരിന്റെയും, മറ്റു തദ്ദേശ സ്ഥാപനങ്ങളുടെയും മേധാവികളുടെയും ഉദ്യോഗസ്ഥരുടേയും സ്വേച്ചാധിപത്യ പ്രവണതകളീലൂടെ പ്രവാസികൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്ന അതിഭീകരമായ സ്ഥിതി വിശേഷമാണ് ഇന്ന് നമ്മുടെ സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്നതെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മറ്റി വിലയിരുത്തി.
സാജന്റെ മരണത്തിനുത്തരവാദികളായവരെ ഉടൻ നിയമത്തിനു മുന്പിൽ കൊണ്ടുവരണമെന്ന് കുവൈത്ത് കെഎംസിസി. ആക്ടിംഗ് പ്രസിഡണ്ട് എൻ.കെ. ഖാലിദ് ഹാജിയും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖും വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
റിപ്പോർട്ട്: സലിം കോട്ടയിൽ