കുവൈത്ത്: സ്വരലയ കുവൈറ്റിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു സ്വരലയ സൗഹൃതോത്സവം 2019ന്ധ എന്ന പരിപാടി ജൂണ്‍ 21 വെള്ളിയാഴ്ച അബാസിയ പോപ്പിൻസ് ഹാളിൽ വച്ചു നടത്തപ്പെട്ടു.
പ്രസിഡന്റ ശ്രീകുമാർ അധ്യക്ഷനായ ചടങ്ങിൽ ലോക കേരള സഭാംഗം ബാബു ഫ്രാൻസിസ്, പൊതു പ്രവർത്തകരായ സക്കീർ പുത്തൻ പാലത്ത്, മനോജ് മാവേലിക്കര, ഷൈനി ഫ്രാങ്ക്, മുബാറക് കാന്പ്രത്ത്, യൂണിമണി കുവൈറ്റ് ഏരിയ മാർക്കറ്റിംഗ് & സെയിൽസ് ഹെഡ് രഞ്ജിത് പിള്ള, മലബാർ ഗോൾഡ് & ഡയമൻഡ് മാർക്കറ്റിംഗ് ഹെഡ് വിബിൻ, അൽജാസിറ കാർഗോ & ട്രാവൽസ് എംഡി മുനീർ, ബിജു സ്റ്റീഫൻ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ചന്ദ്രൻ & ഷാഫി ഇബ്രാഹിം എന്നിവർ നയിച്ച ഗാനമേളയും നടത്തപ്പെട്ടു. വൈസ് പ്രസിഡന്റ് ജലാൽ സ്വാഗതവും സെക്രട്ടറി വനജ രാജൻ നന്ദിയും രേഖപ്പെടുത്തി. രജനി , ഫൈസൽ ലാൻസ, ലത്തീഫ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.