ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വി. അന്തോണിസിന്റെ തിരുനാൾ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച , ലദീഞ്ഞ് , ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് റവ . ഡോ. പയസ് മലേകണ്ടത്തിൽ കാർമികത്വം വഹിച്ചു. നേർച്ച വിതരണത്തെ തുടർന്ന് പെരുനാൾ ആഘോഷങ്ങൾക്ക് സമാപനമായി.
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്