റിയാദ്: ഇരുപതാം വർഷത്തിൽ റിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉൗന്നൽ നൽകികൊണ്ടുള്ള പരിപാടികൾക്കായിരിക്കും മുൻഗണന നൽകുക എന്ന് പുതിയ ഭരണസമിതി അഭിപ്രായപ്പെട്ടു.
റിയയുടെ ഈ വർഷത്തെ സാരഥികൾ ബിനു ധർമരാജ് (പ്രസിഡന്റ്), മാധവൻ സുന്ദർരാജ് (സെക്രട്ടറി) ഉമ്മർകുട്ടി കേളോത്ത് (ട്രഷറർ), ആന്റണി രാജ് , രാജേഷ് ഫ്രാൻസിസ് (വൈ. പ്രസിഡന്റ്) വിവേക് രാജ്, ഷിബു വടക്കൻ (ജോ. സെക്രട്ടറി), നസിം സയ്ദ് മീരാൻ (ജീവകാരുണ്യ വിഭാഗം കണ്‍വീനർ) നിഖിൽ മോഹൻ ( കലാ സാംസ്കാരിക വിഭാഗം കണ്‍വീനർ) കോശി മാത്യു (മീഡിയ കണ്‍വീനർ) എന്നിവരും. ഷാജഹാൻ മൊയ്ദുണ്ണി, ഇസാക്കി ((ജീവകാരുണ്യ വിഭാഗം ജോ: കണ്‍വീനർ) സിനിൽ സുഗതൻ, അരുണ്‍ കുമരൻ (കലാ സാംസ്കാരിക വിഭാഗം ജോ: കണ്‍വീനർ) റഷീദ് ടീ. കെ. (മീഡിയ ജോ: കണ്‍വീനർ) തുടങ്ങിയവരും സംഘടനയുടെ 2019-20 വർഷത്തേക്കുള്ള ഭാരവാഹികളായി ചുമതലയേറ്റു. ഈ വർഷത്തെ ആദ്യ എക്സിക്യൂട്ടീവ് മീറ്റിംഗ് ജൂണ്‍ 28നു കൂടുവാനും യോഗം തീരുമാനിച്ചു.
റിപ്പോർട്ട്: കോശി മാത്യൂസ്