ജിദ്ദ: ജിദ്ദ പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ബാലജനവിഭാഗമായ പിജെബിഎസിന്റെ നേതൃത്വത്തിൽ കുട്ടികളുടെ പഠനത്തിനുവേണ്ടി സാനായ ഇൻഡസ്ട്രിയൽ ഏരിയയയിലെ സഡാഫ്ക്കോ കന്പനിയുടെ മിൽക്ക്, ഐസ്ക്രീം പ്രൊഡക്ഷൻ ഏരിയകളും, പ്ലാന്റും സന്ദർശിച്ചു.
വിശദമായ രീതിയിൽ ഉദ്പാദന പ്രവർത്തനങ്ങൾ കണ്ടു മനസിലാക്കുകയും, വേണ്ട അറിവുകൾ ശേഖരിക്കുകയും ചെയ്തു. കന്പനിയുടെ പ്രൊഡക്ഷൻ, ക്വളിറ്റി വിഭാഗത്തിലെ വിദഗ്ദർ ക്ലാസുകൾ എടുക്കുകയും മാർഗനിർദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. പത്തനംതിട്ട ജില്ലാ സംഗമം പ്രസിഡന്റ് നൗഷാദ് അടൂർ , മാത്യു തോമസ്. എബി കെ ചെറിയാൻ മാത്തൂർ, ജയൻ നായർ , മനോജ് മാത്യു അടൂർ ,ആരോണ്‍ ഷിബു, നിഷാ ഷിബു എന്നിവർ പഠന യാത്രയ്ക്ക് നേതൃതം നൽകി.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ