ഡാളസ്: റാന്നി കരികുളം മണകാലാന്പള്ളിൽ പരേതനായ എം.എസ്. ഫിലിപ്പിന്റെ മകൻ എം.പി. സൈമണ്‍ (75) ബുധനാഴ്ച റാന്നിയിലുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: ഏലിയാമ്മ സൈമണ്‍ തീയാടിക്കൽ മാമൂട്ടിൽ കുറ്റികണ്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ:ഷിബു ഫിലിപ്പ് (ന്യൂജേഴ്സി) സൈമണ്‍ ചാക്കോ (ഷിജു യുകെ) ഷീബാ സോജൻ (ന്യൂ ജേഴ്സി). മരുമക്കൾ: ലൗലി ഫിലിപ്പ് , ലിസ സൈമണ്‍, സോജൻ മാത്യു.
ഡാളസ് റാന്നി ഫ്രണ്ട്സ് അസോസിയയേഷൻ, ഡാളസ് സൗഹൃദ വേദി തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തകനായ അജയ് മണകാലാന്പള്ളിയുടെ പിതൃ സഹോദരനാണ് പരേതൻ.
കൂടുതൽ വിവരങ്ങൾക്ക്: അജയ് മണക്കാലന്പള്ളി: 936465055
റിപ്പോർട്ട്: എബി മക്കപ്പുഴ