കുവൈത്ത് സിറ്റി : കടുത്ത ചൂടിനെ തുടർന്ന് ഇജിപ്ത് സ്വദേശി സൂര്യാഘാതമേറ്റു മരിച്ചു. കഴിഞ്ഞ ദിവസം കുവൈത്തിലെ സുറയിലാണ് സംഭവം. ദീർഘ നേരം കടുത്ത വെയിലത്ത് ജോലി ചെയ്തതിനെ തുടർന്നുണ്ടായ സൂര്യാഘാതമാണ് മരണത്തിന് കാരണമായതെന്ന് പരിശോധനയിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.
കടുത്ത ചൂടാണ് മേഖലയിൽ അനുഭവപ്പെടുന്നത്. 52 ഡിഗ്രി വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയർന്നതായി റിപ്പോട്ടുണ്ട്. അതിനിടെ രാജ്യം കടുത്ത ചൂടിലേക്ക് നീങ്ങിയതോടെ മുന്നറിയിപ്പുകളുമായി ഗതാഗതവിഭാഗം. തേയ്മാനം സംഭവിച്ചതും കാലപ്പഴക്കം ചെന്നതുമായ ടയർ ഉപയോഗിക്കാതിരിക്കുക, കടുത്ത ചൂടിൽ വാഹനം സ്റ്റാർട്ട് ചെയ്ത് കൂടുതൽ സമയം നിർത്തിയിടാതിരിക്കുക, നിർത്തിയിട്ട വാഹനത്തിൽ കുട്ടികളെയോ വളർത്തു മൃഗങ്ങളെയോ തനിച്ചാക്കി പോകാതിരിക്കുക, സ്പ്രേ, രാസവസ്തുക്കൾ എന്നിവ വാഹനത്തിൽ വയ്ക്കാതിരിക്കുക, ചൂടു കാലത്ത് ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ വാഹനങ്ങൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. റിപ്പോർട്ട്: സലിം കോട്ടയിൽ ിൃശ2019ഷൗില12വലമേ.ഷുഴ ബിഡികെ യും, ഗ്ലോബൽ ഇന്റർനാഷണലും സംയുക്തമായി രക്തദാന ക്യാന്പ് സംഘടിപ്പിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ