ന്യൂഡൽഹി: എടത്വാ പാണ്ടങ്കരി തൈശേരിൽ ജോളി ജോർജ്(62) ഡൽഹിയിൽ നിര്യാതനായി. പാലം നസീർപുർ പിങ്ക് അപ്പാർട്ട്മെന്റ്, ഫ്ളാറ്റ് ഒന്നിൽ താമസക്കാരനായ പാലം ഇൻഫന്റ് ജീസസ് ഫൊറോന പള്ളി കൈക്കാരനാണ്.
ഭാര്യ: മേരിക്കുട്ടി. ഏക മകൾ: ജോയ്സ് ജിയോ. മരുമകൻ: ജിയോ മാത്യു(ഇൻഡ്യൻ നേവി). സംസ്കാര ശുശ്രൂഷ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് ഡൽഹി ക്യാന്റ് ബ്രാർ സ്ക്വയർ സിമിത്തേരിയിൽ സംസ്കരിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്