കുവൈത്ത് സിറ്റി : ലോകത്തെ തന്നെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തി കുവൈത്ത്. 50.2 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും താപനില ഉയർന്ന് തന്നെ നിൽക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
രാവിലെ ചൂടിൽ വലിയ വർധനവുണ്ടാകുമെന്നും താപനില കൂടുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ പറഞ്ഞു. അതിനിടെ കുവൈത്തിലെ ജോലി സമയത്തിൽ മാറ്റം വേണമെന്ന ആവശ്യവുമായി പാർലിമെന്റ് അംഗം ഫൈസൽ അൽ കന്തരി രംഗത്ത് വന്നു. വേനൽക്കാലമായ ജൂണ്‍ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ വൈകീട്ട് 5 മണി മുതൽ വൈകീട്ട് 10 വരെ സമയം മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പാർലമെന്റിൽ ബിൽ കൊണ്ട് വന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ