ദുബായ്: പ്രവാസികൾക്ക് അടിയന്തിരമായി പരിഹരിച്ചു കിട്ടേണ്ട പ്രശ്നങ്ങൾ സംബന്ധിച്ച് എഐസിസി അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്ക് കെഎംസിസി നേതാക്കൾ നിവേദനം നൽകി.
സലാല കെഎംസിസി ജനറൽ സെക്രട്ടറി റഷീദ് കാതിരി ദുബായ് കെഎംസിസി സെക്രട്ടറി മജീദ് മക്കിമല ഖത്തർ കെ.എംസിസി വയനാട് ജില്ലാ ജനറൽ സെക്രട്ടറി അഷറഫ് പൂന്തോടൻ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്. വിഷയം പഠിച്ചു ഗൗരവമായി തന്നെ അധികാര കേന്ദ്രങ്ങളിലവതരിപ്പിച്ച് പരിഹാരത്തിന് പരിശ്രമിക്കുന്ന് രാഹുൽ നേതാക്കൾക്ക് ഉറപ്പു നൽകി.
റിപ്പോർട്ട്: നിഹ്മത്തുള്ള തയ്യിൽ