+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.​എം. ഹ​നീ​ഫ് മെ​മ്മോ​റി​യ​ൽ കെഎം​സി​സി ഫു​ട്ബോ​ൾ: മ​ങ്ക​ട ജേ​താ​ക്ക​ൾ, വ​ണ്ടൂ​ർ റ​ണ്ണ​റ​പ്പ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎം​സി​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി പി.​എം. ഹ​നീ​ഫ് സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ സെ​വെ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. ബ​യാ​ൻ പ​ബ്ലി​ക് അ​തോ​റി​റ്
പി.​എം. ഹ​നീ​ഫ് മെ​മ്മോ​റി​യ​ൽ കെഎം​സി​സി ഫു​ട്ബോ​ൾ: മ​ങ്ക​ട ജേ​താ​ക്ക​ൾ, വ​ണ്ടൂ​ർ റ​ണ്ണ​റ​പ്പ്
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎം​സി​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി പി.​എം. ഹ​നീ​ഫ് സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ സെ​വെ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. ബ​യാ​ൻ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് ആ​ന്‍റ് സ്പോ​ട്സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം കു​വൈ​ത്ത് കെഎം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ്ന്‍റ് ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സ്പോ​ട്സ് വിം​ഗ് ചെ​യ​ർ​മാ​ൻ ഷാ​ഫി ആ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ജി​ല്ല​യി​ൽ നി​ന്നു​ള്ള 14 മ​ണ്ഡ​ലം ക​മ്മ​റ്റി ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ശ​ക്ത​രാ​യ വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തെ ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സ​മ​നി​ല​യി​ൽ പി​ടി​ച്ചു കെ​ട്ടി​യ മ​ങ്ക​ട മ​ണ്ഡ​ലം അ​വ​സാ​നം ഷൂ​ട്ട്ഒൗ​ട്ടി​ലൂ​ടെ ജേ​താ​ക്ക​ളാ​യി. കോ​ട്ട​ക്ക​ൽ സെ​ക​ന്‍റ് റ​ണ്ണ​റ​പ്പാ​യി. കൂ​ടു​ത​ൽ ഗോ​ൾ സ്കോ​റ​റാ​യി ഏ​റ​നാ​ടി​ന്‍റെ ഹാ​ഫി​ലും, ഏ​റ്റ​വും ന​ല്ല ഗോ​ൾ കീ​പ്പ​റാ​യി വ​ണ്ടൂ​രി​ന്‍റെ റം​ഷി​യും അ​ർ​ഹ​രാ​യി. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഹ​മീ​ദ് സ​ബ്ഹാ​ൻ, ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സീ​ൻ പ​ടി​ക്ക​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ​ജി. മു​ഷ്താ​ഖ്, സം​സ്ഥാ​ന സ്പോ​ർ​ട്സ് വിം​ഗ് ചെ​യ​ർ​മാ​ൻ റ​സാ​ഖ് അ​യ്യൂ​ർ, മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം സൈ​ഫു​ദ്ധീ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

മ​ത്സ​രം നി​യ​ന്ത്രി​ച്ച റ​ഫ​റി​മാ​ർ, കെഎം​സി​സി മെ​ഡി​ക്ക​ൽ വിം​ഗ് ടീം, ​വൈ​റ്റ്ഗാ​ർ​ഡ് ടീം ​എ​ന്നി​വ​ർ​ക്ക് ജി​ല്ലാ ക​മ്മി​റ്റി ഉ​പ​ഹാ​രം ന​ൽ​കി. മ​ല​പ്പു​റം ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​യ്യൂ​ബ് പു​തു​പ്പ​റ​ന്പ്, അ​ഷ്റ​ഫ് സ​ബ്ഹാ​ൻ, എ​ഞ്ചി. മു​ജീ​ബ്.​ടി, മു​സ്ത​ഫ ച​ട്ടി​പ്പ​റ​ന്പ് മ​ത്സ​ര​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. കു​വൈ​ത്ത് കെഎം​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​ടി.​പി.​അ​ബ്ദു​റ​ഹി​മാ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്ദു​ൾ റ​സാ​ഖ്, വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​രാ​യ എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, ഷ​ഹീ​ദ് പ​ട്ടി​ല്ല​ത്ത്, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, സെ​ക്ര​ട്ട​റി ഷ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, സം​സ്ഥാ​ന സ്പോ​ട്സ് വിം​ഗ് ക​ണ്‍​വീ​ന​ർ ഷാ​ഹു​ൽ ബേ​പ്പൂ​ർ, വി​വി​ധ ജി​ല്ലാ​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ