ഡൂയീസ്ബുർഗ്/തൃശൂർ : ജർമൻ മലയാളി ആന്റണി പട്ടേരി(74) തൃശൂരിൽ നിര്യാതനായി. സംസ്കാരം ജൂണ്‍ 11 ചൊവ്വാഴ്ച രാവിലെ 10ന് തൃശൂർ, പൂത്തൻചിറ, കൊന്പത്തുകടവ് സെന്റ് സേവ്യേഴ്സ് പള്ളിയിൽ.
ഭാര്യ ആനി ആന്റണി കല്ലേറ്റുംകര കാപ്പാനി കുടുബാംഗം. മക്കൾ : പോൾ ആന്റണി (സന്തോഷ്), ജോസ് ആന്റണി(ബിജോഷ്).മരുമക്കൾ: സൈന, റിയാ. കൊച്ചുമക്കൾ: നോവ, ഹന്ന, ക്രിസ്.
1970ൽ ജർമനിയിലെത്തിയ ആന്റണി ഡൂയീസ്ബർഗ്, ഹിൽഡൻ എന്നിവിടങ്ങിലും തുടർന്ന് ഹാഗനിലുമായിരുന്നു താമസം. ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷം ആന്റണി ജർമനിയിലും നാട്ടിലുമായാണ് താമസിച്ചിരുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ആന്റണി പട്ടേരി നിര്യാതനായി
10:40 PM Jun 10, 2019 | Deepika.com