ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെഎച്ച്എൻഎ )യുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം കൊച്ചിയിൽ നടന്നു. എതിർ ശക്തികളെ പ്രതിരോധിച്ച് കിട്ടുന്ന ഉൗർജ്ജത്തെ ഉപയോഗിച്ച് മുന്നേറാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അഭിപ്രായപ്പെട്ടു. സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠിക്കാനുള്ള താത്പര്യത്തെ സ്കോളർഷിപ്പുകൾ പ്രോത്സാഹിപ്പിക്കും. ഒപ്പം സാന്പത്തിക പരാധീനതകൾക്ക് ഒരു കൈത്താങ്ങാകും. വലിയ നിലയിൽ ഉള്ളവർ കഷ്ടപ്പെടുന്നവരെ കൈ പിടിച്ചുയർത്തുന്ന സ·നസാണ് കഐച്ച്എൻഎ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരമാര ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കഐച്ച്എൻഎ ചെയർമാൻ സുധ കർത്ത അധ്യക്ഷനായിരുന്നു. മിടുക്കന്മാരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള സംരംഭം കഐച്ച്എൻഎയുടെ സേവന പ്രവർത്തനത്തിൽ ഒന്നാമത്തേതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ രഞ്ജിത് കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി. സനാതനധർമ്മം ഭാരത സംസ്കാരത്തിന്റെ ഭാഗമാണെന്നും പഠിക്കാൻ പണമില്ലാതെ ഒരു കുട്ടിയും ആത്മഹത്യ ചെയ്യേണ്ടി വരരുതെന്നും ജനം ടിവി ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബു പറഞ്ഞു. ഹിന്ദു സമൂഹത്തിലെ കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങാകാൻ നമുക്ക് കഴിയണമെന്ന് അമൃത സ്കൂൾ ഓഫ് ആർട്സ് ആന്റ് സയൻസ് ഡയറക്ടർ ഡോ. യു. കൃഷ്ണ കുമാർ പറഞ്ഞു. സഹജീവികളെ സഹായിക്കാനുള്ള അമേരിക്കയിലെ ഹിന്ദു സമൂഹം ചെയ്യുന്ന പുണ്യ പ്രവർത്തിയാണെന്ന് കഐച്ച്എൻ എ മുൻ പ്രസിഡന്റ് വെങ്കിട് ശർമ പറഞ്ഞു. എച്ച്എൻഎ ഡയറക്ടർ ടി. ഉണ്ണികൃഷ്ണൻ, കൊച്ചി അന്തർദേശിയ പുസ്തകോത്സവം കണ്വീനർ ബി. പ്രകാശ് ബാബു, കഐച്ച്എൻഎ കേരള ഘടകം കോഓർഡിനേറ്റർ പി. ശ്രീകുമാർ, ദേശീയ ബുക്ക് ട്രസ്റ്റ് ഡയറക്ടർ ടി. എൻ. നന്ദകുമാർ, സംഗീത സംവിധായകൻ ആർ.കെ. ദാമോധരൻ തുടങ്ങിയവർ പങ്കെടുത്തു.
തുടർച്ചയായ പതിമൂന്നാം വർഷമാണ് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക കേരളത്തിലെ കുട്ടികൾക്കായി സ്കോളർഷിപ്പ് നൽകുന്നത്. പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികൾക്ക് പ്രതിവർഷം 250 ഡോളർ വീതമാണ് സ്കോർഷിപ്പ്.
അഞ്ജന ജയകുമാർ (എറണാകുളം), അഖില വി (കൊല്ലം), ആനന്ദ് ടി (കൊല്ലം), അഞ്ജന ഗോപി (കൊല്ലം), അഞ്ജന എം എസ് (കൊല്ലം), അഞ്ജു എസ്.എൽ (തിരുവനന്തപുരം), അനുപമ എസ് (കൊല്ലം), അനുരാഗ് കെ (പാലക്കാട്), അനുരാഗ് സി.എസ് (ആലപ്പുഴ), ആതിര പി.എസ് (തൃശൂർ), അതുൽ കൃഷ്ണൻ ജി (കൊല്ലം), അതുല്യ ജി കുമാർ (മലപ്പുറം), ഭവ്യ ബി.പി (പത്തനംതിട്ട), ചന്ദനി ചന്ദ്രൻ (ആലപ്പുഴ), ദേന തീർത്ഥ (കണ്ണൂർ), ധന്യ കെ എ (പാലക്കാട്), ദിവ്യ ചന്ദ്രൻ(തിരുവനന്തപുരം), ഗിരീഷ് ഗോപി ( ആലപ്പുഴ), ഗോകുൽ എം.ആർ (മലപ്പുറം), ഗോപിക ജയൻ (കോട്ടയം), ഹരിത എച്ച് (പാലക്കാട്), ഹേമന്ദ് പി (മലപ്പുറം), കാവ്യ കെ.എസ് (വയനാട്), കീർത്തന പ്രസാദ് (തിരുവനന്തപുരം) കൃഷ്ണപ്രിയ എ പി ( തൃശൂർ), പ്രീതു പി കുമാർ (പത്തനംതിട്ട), രശ്മി മാധവൻ എം (മലപ്പുറം), ശരണ്യ വി.എസ് (തിരുവനന്തപുരം), സീതൾ പി എസ്(കൊല്ലം), ലാവണ്യ മോഹൻ സി (തിരുവനന്തപുരം), മേഘ (മലപ്പുറം), പവിത്ര. (കൊല്ലം), ശ്രീഹരി എസ് (കൊല്ലം), ശ്രീരാജ് എം എസ്(എറണാകുളം), സുധിൻ സുന്ദർ (തിരുവനന്തപുരം), ഉണ്ണിമായ കെ.എസ്. (എറണാകുളം), വീണ ഭാസ്കരൻ (തൃശൂർ) , വിഷ്ണുപ്രിയ ജയരാജ് (എറണാകുളം), വൈശാഖ് പ്രസന്നൻ എറണാകുളം) എന്നിവർ സ്കോളർഷിപ്പ് ഏറ്റുവാങ്ങി.
റിപ്പോർട്ട്: ശ്രീകുമാർ പി.