ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ നേതൃത്വത്തിൽ കേരളത്തിലെ നിർധനരായ ഭവനരഹിതർക്ക് ഭവനം നിർമിച്ചു നൽകുന്നതിനായി ഫണ്ട് റൈസിംഗ് പ്രോഗ്രാം നടത്തുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബ്രാൻഡ് ആയ തൈക്കുടം ബ്രിഡ്ജ് ലൈവ് ഷോ ജൂണ്‍ 30നു ഞായറാഴ്ച വൈകുന്നേരം 6ന് കോപ്പർനിക്കസ് സെന്ററിൽ വച്ചു നടത്തപ്പെടുന്നു. (5216 W Lawrence Ave, Chicago, IL 60630). ജന്മനാടിനോടുള്ള മലയാളിയുടെ സ്നേഹവും ആദരവും ഒപ്പം നാടിന്റെ ഉന്നമനത്തിനുവേണ്ടിയും ഈ പ്രോഗ്രാമിന്റെ ടിക്കറ്റുകൾ എടുത്തും, സ്പോണ്സർ ചെയ്തും പരിപാടി വൻ വിജയമാക്കുവാൻ ഭാരവാഹികൾ അഭ്യർഥിക്കുന്നു
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം