ന്യൂഡൽഹി : ഡൽഹി മലയാളി അസോസിയേഷൻ, മയൂർ വിഹാർ ഫേസ് 2 ഏരിയയുടെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മയൂർ വിഹാർ ഫേസ് 2 ലെ പോക്കറ്റ് ’എ’ യിലെ ഗണേശ് മന്ദിറിനടുത്തളള പ്രാചീൻ ശിവാലയ്ൽ ഏരിയാ ചെയർമാൻ എം.എൽ. ഭോജന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ മുന്നൂറിൽപ്പരം അംഗങ്ങൾ പങ്കെടുത്തു. ഡിഎംഎ കേന്ദ്രകമ്മിറ്റി പ്രസിഡണ്ട് സി.എ. നായർ, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ജോയിന്റ് ട്രെഷറർ കെ.ജെ. ടോണി ഏരിയ സെക്രട്ടറി എം.ആർ. മണിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
2019-21 കാലയളവിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഭാരവാഹികളായി കെ.വി. മുരളീധരൻ(ചെയർമാൻ), വി.ഡി. ജോസ്(വൈസ് ചെയർമാൻ), എ. മുരളിധരൻ(സെക്രട്ടറി ), സി.പി. സനിൽ, പി.ടി. ജോസ്(ജോയിന്റ് സെക്രട്ടറിമാർ), ടി.ബി. ആനന്ദ് കുമാർ(ട്രഷറർ), ജോണി തോമസ്(ജോയിന്റ് ട്രഷറർ), ഇന്േറണൽ ഓഡിറ്റർ സി.പി. മോഹനൻ. എക്സ് ഒഫിഷ്യോ എം.എൽ. ഭോജൻ, എൻ.ആർ. മണിലാൽ എന്നിവരെ കൂടാതെ ഇരുപത്തഞ്ചു പ്രവർത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. എം.ഡി. നായരായിരുന്നു വരണാധികാരി.
റിപ്പോർട്ട്: പി.എൻ. ഷാജി