കുവൈത്ത്: ഫർവാനിയ ഹോസ്പിറ്റൽ ഫർമസിസ്റ്റ് സെബിന്റെ ഫ്ളാറ്റിൽ വച്ചു ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. നിരവധി സാമൂഹിക സംഘടനകളിലെ പ്രമുഖരും വിർട്ടസ് മെഡിക്കൽ സ്റ്റാഫ്സ് അജിലിറ്റി സ്റ്റാഫ്സ് എന്നിവരും മുഖ്യ അഥിതികളായിരുന്നു.
കൂടുതൽ സ്വത്തുള്ളവർ അതിന്റെ ഒരു ഭാഗം പരിത്യജിക്കണമെന്നും അത് പാവങ്ങൾക്ക് നൽകണമെന്നും റംസാൻ കാലത്ത് എല്ലാവരും വിശ്വസിക്കുകയും പ്രവൃത്തിയിൽ കൊണ്ടുവരുകയും ചെയ്യണമെന്നുമുള്ള സന്ദേശം കൈമാറുകയാണ് ഹൈലൈറ്റ് ബോയ്സ് ഇതിലൂടെ ലക്ഷ്യവച്ചത്.
ജാതി മത ഭേതമെന്യ നിരവധി പേർ പങ്കെടുത്തു. മാസ്റ്റർ അജയ് ഖുർആൻ പാരായണം ചെയ്തു ഇഫ്താർ വിരുന്നു ഉദ്ഘാടനം ചെയ്തു ഷെഫീർ തേളപുറത്ത്, മൻസൂർ, ഷഫീഖ്, നൗഫൽ സി.കെ, താഹ, താജുദ്ധീൻ, മുനീർ പി.സി എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: മുനീർ പി.സി.