കുവൈത്ത് : കേരളത്തിലെ കൗണ്‍സിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ചി (സിഐഇആർ)ന് കീഴിലുള്ള മദ്രസകളിലെ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷയിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഫഹാഹീൽ, അബാസിയ, സാൽമിയ എന്നീ മദ്രസകളിൽ നിന്നായി 13 പേർ വിജയിച്ചു. മുഹമ്മദ് ഫായിസ്, ഈമാന്‍ അൻവർ, ഹിബ സാഗർ നാസർ നസീർ എന്നിവരാണ് ഏഴാം ക്ലാസിൽ നിന്ന് വിജയിച്ചവർ. അഞ്ചാം ക്ലാസിൽ നിന്ന് വിജയിച്ചവർ അജാസ് മുഹമ്മദ് നവാസ്, റനിയ ഹംസ, ലിയാൻ അഷ്റഫ്, ഹാനി മഹ്മൂദ്, ആയിശ നശ്വ നൗഫല്‍, ഹനീം മുഹമ്മദ്, അഹ് നാഫ് അഷ്റഫ്, സയാന് ശബീർ, സല് ഫ അബ്ദുറഹിമാൻ എന്നിവരാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ