മനാമ: പദ്മഭൂഷണ്‍ മോഹൻലാലിന്റെ ജ·ദിനം ബഹറിൻ ലാൽ കെയേഴ്സ് തികച്ചും സാധാരണക്കാരായ തൊഴിലാളികളോടൊപ്പം നോന്പു തുറയും, സ്നേഹസംഗമവും നടത്തി ആഘോഷിച്ചു.
സൽമാബാദ് അൽവല്ല ഗാരേജിൽ വച്ചു സംഘടിപ്പിച്ച നോന്പുതുറയിൽ വിവിധ ദേശക്കാരായ ഏകദേശം നൂറോളം സാധാരണക്കാരായ തൊഴിലാളികളും, ലാൽ കെയേഴ്സ് അംഗങ്ങളും പങ്കെടുത്തു. തുടർന്ന് ലാൽ കെയേഴ്സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ സെക്രട്ടറി എഫ്.എം. ഫൈസൽ എന്നിവർ ചേർന്നു പിറന്നാൾ കേക്ക് മുറിച്ചു. ബഹ്റൈൻ ലാൽ കെയേഴ്സ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അജി ചാക്കോ, ടിറ്റോ ഡേവിസ്, വൈശാഖ്, പ്രജിൽ, അരുണ്‍ നെയ്യാർ, അരുണ്‍ തൈക്കാട്ടിൽ, സുബിൻ, രതിൻ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ജെഗത് കെ.