കാരൾട്ടണ്‍ (ഡാളസ്): അമേരിക്കൻ മുസ്ലീം വുമണ്‍ ഫിസിഷൻസ് അസോസിയേഷനും മദീന മസ്ജിത് കരോൾട്ടനും സംയുക്തമായി ടെക്സസ് ഹെൽത്ത് പ്രസ്ബിറ്റീരിയൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജൂണ്‍ 15നു പത്താം കമ്മ്യൂണിറ്റി ഹെൽത്ത് ആന്റ് വെൽനസ് ഫെയർ സംഘടിപ്പിക്കുന്നു.
ജൂണ്‍ 15നു രാവിലെ 9.30 മുതൽ 1.30 വരെ കാരൾട്ടണ്‍ ഓൾഡ് ഡെന്റനിലുള്ള മദീനാ മസ്ജിത് ഓഫ് കരോൾട്ടണിലാണ് ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ചു ഡോളറാണ് രജിസ്ട്രേഷൻ ഫീസ്. അഡൽറ്റ് സ്ക്രീനിംഗ് (കൊളസ്ട്രോൾ, ഗ്ലൂക്കോസ്) തുടങ്ങി പരിശോധനകൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള ഡെന്റൽ പരിശോധനയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
ഷൊഹബു ഖാൻ : 469 855 7175
നറ്റാഷ ഡുറാനി : 817 760 8918
റിപ്പോർട്ട്: പി.പി. ചെറിയാൻ