ന്യൂഡൽഹി: കേരളം കണ്ട ഏറ്റവും വലിയ പേമാരിയിലും പ്രളയത്തിലും തകർന്നുപോയ ഭവനങ്ങൾക്കു പുനർജ·ം നൽകുവാനുള്ള സഭയുടെ ദൗത്യത്തിന് ന്യൂഡൽഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം പിന്തുണ നൽകി ആദ്യ ഭവനത്തിന്റെ കല്ലിടീൽ കർമ്മം മേയ് 22 ബുധനാഴ്ച 11നു ഇടുക്കി മേപ്പാറയിൽ വച്ചു നടത്തപ്പെട്ടു.
ഡൽഹി ഹോസ്ഖാസ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. അജു എബ്രഹാം, ഇടുക്കി അയ്യപ്പൻകോവിൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ബിജു ആൻഡ്രൂസ്, സഹ വികാരി ഫാ. ജോസഫ് മാത്യു, മേപ്പാറ ലൂർദ് മാതാ റോമൻ കാത്തോലിക് പള്ളി വികാരി ഫാ. ജോർജ് എന്നിവർ സംബന്ധിച്ചു. ിൃശ2019ാമ്യ23െിലവമറലലുശേ.ഷുഴ
റിപ്പോർട്ട്: ജോജി വഴുവടി