+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​സ്ലാ​ഹി സെ​ന്‍റ​ർ നോ​ന്പു​തു​റ ജ​ന​ബാ​ഹു​ല്യ​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു

റി​യാ​ദ്: ബ​ത്ഹ ജാ​ലി​യാ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ ന​ട​ത്തു​ന്ന സ​മൂ​ഹ നോ​ന്പു​തു​റ ജ​ന​ബാ​ഹു​ല്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ന്നു. നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി
ഇ​സ്ലാ​ഹി സെ​ന്‍റ​ർ നോ​ന്പു​തു​റ ജ​ന​ബാ​ഹു​ല്യ​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു
റി​യാ​ദ്: ബ​ത്ഹ ജാ​ലി​യാ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ ന​ട​ത്തു​ന്ന സ​മൂ​ഹ നോ​ന്പു​തു​റ ജ​ന​ബാ​ഹു​ല്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ന്നു. നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന നോ​ന്പു​തു​റ ഈ ​വ​ർ​ഷ​വും ബ​ത്ത​യി​ലെ ഇ​സ്ലാ​ഹി സെ​ൻ​റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

റം​സാ​നി​ലെ മു​ഴു​വ​ൻ ദി​വ​സ​വും ബ​ത്ത​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ത്തെ​യും സാ​ധാ​ര​ണ​ക്കാ​രാ​യ മ​ല​യാ​ളി​ക​ളും, യാ​ത്ര​ക്കാ​രും, മാ​ർ​ക്ക​റ്റി​ൽ എ​ത്തി​പ്പെ​ടു​ന്ന ആ​ളു​ക​ളും സ​മൂ​ഹ നോ​ന്പു​തു​റ​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു.

വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് നോ​ന്പു​തു​റ​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഡോ. ​ക​ഫെ ക​ന്പ​നി​യും നോ​ന്പു​തു​റ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നു. വൈ​കി​ട്ട് അ​ഞ്ചി​നു ആ​രം​ഭി​ക്കു​ന്ന ഇ​ഫ്താ​ർ പ​രി​പാ​ടി​ക​ൾ​ക്ക് ബ​ത്ത​യി​ലെ അ​ന്പ​തോ​ളം ഇ​സ്ലാ​ഹി സെ​ൻ​റ​ർ പ്ര​വ​ർ​ത്ത​ക​രാ​ണ് സേ​വ​ന സ​ന്ന​ദ്ധ​രാ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഇ​ഫ്താ​റി​നോ​ടൊ​പ്പം എ​ല്ലാ ദി​വ​സ​വും ദ​അ്വ സം​ഗ​മ​വും ന​ട​ക്കു​ന്നു. ഇ​സ്ലാ​മി​ക വി​ഷ​യ​ങ്ങ​ളും, കാ​ലി​ക​പ്ര​സ​ക്ത​മാ​യ മ​ത​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളും ദ​അ്വ സം​ഗ​മ​ത്തി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ളാ​യി ന​ട​ക്കു​ന്നു. ഓ​രോ ദി​വ​സ​വും വ്യ​ത്യ​സ്ത പ​ണ്ഡി​തന്മാർ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

നോ​ന്പു പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഫി​ത്ത്ർ സ​ക്കാ​ത്ത് ആ​ളു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ചു ഏ​റ്റ​വും അ​ർ​ഹ​രാ​യ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളും ഇ​സ്ലാ​ഹി സെ​ൻ​റ​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​സ്ലാ​ഹി സെ​ൻ​റ​ർ ഓ​ഫീ​സി​ലും, ബ​ത്ത​യി​ലെ സ​ല​ഫി മ​ദ്ര​സ​യി​ലും, റി​യാ​ദി​ലെ മ​റ്റു ഇ​സ്ലാ​ഹി സെ​ൻ​റ​ർ മ​ദ്ര​സ​ക​ളി​ലും, യൂ​ണി​റ്റു​ക​ളി​ലും ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ഫി​ത്ത്ർ സ​ക്കാ​ത്ത് ശേ​ഖ​രി​ക്കു​ക​യും വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്യും.

റി​യാ​ദി​ലെ മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​രും സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ വ്യ​ക്തി​ത്വ​ങ്ങ​ളും അ​തി​ഥി​ക​ളാ​യി സ​മൂ​ഹ നോ​ന്പു​തു​റ​യി​ൽ പ​ങ്കെ​ടു​ക്കാ​റു​ണ്ട്. സി​റ്റി ഫ്ല​വ​ർ, ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, സോ​നാ ജ്വ​ല്ല​റി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളും ഇ​സ്ലാ​ഹി സെ​ൻ​റ​ർ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും സ​മൂ​ഹ നോ​ന്പു​തു​റ​യു​മാ​യി എ​ല്ലാ​വ​ർ​ഷ​വും സ​ഹ​ക​രി​ക്കു​ന്നു.

അ​ബൂ​ബ​ക്ക​ർ എ​ട​ത്ത​നാ​ട്ടു​ക​ര, അ​ബ്ദു​റ​സാ​ഖ് സ്വ​ലാ​ഹി, മു​ഹ​മ്മ​ദ് കു​ട്ടി ക​ട​ന്ന​മ​ണ,
അ​ബ്ദു​ൽ​വ​ഹാ​ബ് പാ​ല​ത്തി​ങ്ങ​ൽ, മു​ഹ​മ്മ​ദ് സു​ൽ​ഫീ​ക്ക​ർ, സ​അ​ദു​ദീ​ൻ സ്വ​ലാ​ഹി, അ​ഡ്വ. അ​ബ്ദു​ൽ​ജ​ലീ​ൽ, നൗ​ഷാ​ദ് അ​ലി കോ​ഴി​ക്കോ​ട്, അ​ബ്ദു​ൽ അ​സീ​സ് കോ​ട്ട​ക്ക​ൽ, നൗ​ഷാ​ദ് മ​ട​വൂ​ർ, ഇ​ഖ്ബാ​ൽ വേ​ങ്ങ​ര, മ​ർ​സൂ​ക്ക് ടി ​പി, ഹ​നീ​ഫ മാ​സ്റ്റ​ർ, അ​ബ്ദു​ൽ മ​ജീ​ദ് തൊ​ടി​ക​പ്പു​ലം, സി​ഗ്ബ​ത്തു​ള്ള, സ​ലാം ബു​സ്താ​നി, ,ഫ​സ​ൽ റ​ഹ്മാ​ൻ, വാ​ജി​ദ് ടി ​പി, ശ​രീ​ഫ്, ഷം​സു​ദ്ദീ​ൻ അ​രി​പ്ര, സൈ​ഫു​ദ്ധീ​ൻ മ​ന്പാ​ട്, മു​സ്ത​ഫ മ​ഞ്ച്വേ​ശ​രം, വാ​ജി​ദ് ചെ​റു​മു​ക്ക്,കോ​യ മൊ​യ്തീ​ൻ, മു​സ്ത​ഫ ത​ല​പ്പാ​ടി, റാ​ഫി​ഹ​മീ​ദ്, വ​ലീ​ദ് ഖാ​ൻ,ശ​മീം പ​ര​പ്പ​ന​ങ്ങാ​ടി,മു​ഹ​മ്മ​ദ​ലി,അ​ശ്റ​ഫ് ആ​ലു​വ, നി​സാം കൊ​ല്ലം, അ​ന​സ് പ​ന്ത​ല്ലൂ​ർ, മു​ഹ​മ്മ​ദ് പു​ളി​ക്ക​ൽ, മു​സ്ത​ഫ ച​ക്കു​ക​ട​വ്, ശം​സു​ദ്ധീ​ൻ മൂ​വാ​റ്റു​പു​ഴ, മു​ഹ​മ്മ​ദ​ലി അ​രി പ്ര,​മു​ഹ​മ്മ​ദ​ലി ക​രു​വാ​ൻ കു​ണ്ട്,അ​ബ്ദു​ൽ നാ​സ​ർ, ലു​ക്ക് മാ​ൻ,നാ​സ​ർ മ​ണ്ണാ​ർ​ക്കാ​ട്, അ​ബ്ദു​ള്ള, ആ​ദി​ൽ മ​ർ​സൂ​ഖ്, ആ​ദി​ൽ​ഹു​സൈ​ൻ, ഹ​നാ​ദ്,ബാ​സി​ൽ, അ​സ്ക​ർ അ​ലി, നി​ഫാ​ൽ, നാ​ഫി​ൽ, ഹ​ദീ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ