ജിദ്ദ: ജീവകാരുണ്യ റീലിഫ് പ്രവർത്തനവും സംഗീതവും ഒരുമിച്ചു മുന്നോട്ടു പോകുന്ന അരീക്കോട് ജിദ്ദ ഒച്ച ഓർക്കസ്ട്ര റംസാൻ, ഈദ് റീലിഫ് കിറ്റുകൾ വിതരണം ചെയ്തു.
കന്പനികളുടെ പ്രശ്നങ്ങളാലും വ്യക്തിപരമായ കാരണങ്ങളാലും പ്രവാസം ജീവിതം അവസാനിപ്പിക്കേണ്ടി വന്ന് നാട്ടിലേക്ക് മടങ്ങിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ആരെയും അറിയിക്കാതെ ആരും അറിയാതെയും കഷ്ടപ്പെടുന്ന മുൻ പ്രവാസി സുഹൃത്തുകൾക്ക് അരീക്കോട് ജിദ്ദ ഒച്ച ഓർകസ്ട്രയുടെ റീലിഫ് കിറ്റുകൾ നാട്ടിലെ ജീവകാരുണ്യ പ്രവത്തനങ്ങളുടെ കോഡിനേറ്ററും സുഹൃത്തുമായ പി.കെ.നസീർ ആലുകലും ഓർകസ്ട്രയുടെ ഭാരവാഹി ഹാഫീസുൽഹഖും വിതരണം ചെയ്തു.
പ്രവാസ ലോകത്ത് നിന്നും അരീക്കോട് ജിദ്ദ ഒച്ച ഓർകസ്ട്രയുടെ ഭാരവാഹികളായ ബാബു കടുരൻ, മുസ്തഫ ചീമാടൻ , ജാഫർ കെവി, അൻവർസദത്ത്, അഹമ്മദലി, ജാഫർ യു, സത്താർ എംപി, ജാബീർ, ഹാഫീസ്, സിദ്ധീഖ്, റഹ്മത്തുള്ള കുട്ടൻ എന്നിവർ സഹായഹസ്തത്തിന് നേതൃതം നൽകി.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ