ഫിലഡൽഫിയ: ആലുനിൽക്കുന്നതിൽ സാമുവേൽ സാമുവേലിന്റെ ഭാര്യ റെയ്ച്ചൽ സാമുവേൽ (66) ഫിലഡൽഫിയയിൽ നിര്യാതയായി. പരേത പുന്നക്കാട്ട് മലയിൽ കുടുംബാംഗമാണ്. മക്കൾ: ജോമി, ജോബി. മരുമക്കൾ: അനീഷ്, മോബി. കൊച്ചുമക്കൾ: ജോഷുവ, അലോഷ്യസ്.
മെമ്മോറിയൽ സർവീസ് മേയ് 19നു ഞായറാഴ്ച വൈകിട്ട് 6 മുതൽ അസൻഷൻ മാർത്തോമാ ചർച്ചിൽ. ഫ്യൂണറൽ സർവീസ് മെയ് 20നു തിങ്കളാഴ്ച രാവിലെ 8.30 മുതൽ അസൻഷൻ മാർത്തോമാ ചർച്ചിലും തുടർന്നു വില്യം പെൻ സെമിത്തേരിയിൽ സംസ്കാരം.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം